WFHS ഫാമിലി ഹെൽത്ത് ഡിസ്കൗണ്ട് കാർഡ് ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷാ ഫ

വി.കെയര്‍ ഫാമിലി ഹെല്‍ത്ത് സ്കീം

(WFHS) ചാരിററബിള്‍ ട്രസ്റ്റ്
Reg.No. IV/350/21

കുടുംബ ആരോഗ്യ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയും / പുതുക്കുകയും ചെയ്യുന്നതിനുള്ള അപേക്ഷ


പുഞ്ചിരിയോടെ പരിരക്ഷിക്കുക

സ്കാൻ ചെയ്യുക

കേരളം മുഴുവൻ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന കഴിവുകളും സേവനങ്ങളും അറിയാൻ


(മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് അപേക്ഷയില്‍ ചേര്‍ക്കരുത്)


(ആധാർ കാർഡ് / പാൻ കാർഡ് / വോട്ടേഴ്‌സ് ഐഡി / പാസ്‌പോർട്ട് / ഒ.സി.ഐ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് ഇവയിൽ ഏതെങ്കിലും രേഖയുടെ നമ്പർ കൊടുക്കുക)

നാഷണല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

ഭാരതീയ പൗരത്വമുള്ള കാര്‍ഡ് ഉടമയ്ക്ക് 2 കൊല്ലത്തേക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അപേക്ഷ സമർപ്പിച്ച ശേഷം 3 മാസത്തെ കാലാവധിക്ക് ശേഷം ലോകത്തില്‍ എവിടെ വെച്ചും ഉണ്ടാകുന്ന അപകടമരണത്തിനും അംഗവൈകല്യങ്ങള്‍ക്കും ലഭിക്കുന്നു.

കാര്‍ഡിന്‍റെ വിവരങ്ങള്‍

Silver Card : Rs. 650 + 30 Postage charge (BPL, Govt employees, Health workers in service & retired, Fisherman, Religious workers)
Gold Card : Rs. 750/- + 30 Postage (APL, Private, Pravasies)
Platinum Card: Rs. 600 + Postage (50 ല്‍ കൂടുതല്‍ പേര്‍ അപേക്ഷിക്കുന്നവര്‍ക്ക്)
Silver Card: For Police & Paramilitary Forces : Rs. 500 + 30 Postage (Kerala police, Home guards, KPFHS കാര്‍ഡുള്ളവര്‍ക്ക്v, BSF, CRPF, CISF ASSAM Rifles, Coast guards, Govt agencies in service and retired.
1) For extra or lost card Rs. 150 + 30 postage.
2) കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് ചാര്‍ജ്ജില്ല.
3) കാര്‍ഡിന്‍റെ കാലാവധി - 2 കൊല്ലം മുഴുവന്‍ കുടുംബത്തിനും


പണം അടക്കുന്നതിന്

നിങ്ങളുടെ സുരക്ഷക്ക് എല്ലാ പണമിടപാടുകളും ഓണ്‍ലൈനായും നേരിട്ട് ബാങ്ക് വഴിയും ചെയ്യുക. ണഎഒട ന്‍റെ ഓഫീസില്‍ മാത്രമേ പണം നേരിട്ട് നല്‍കുവാന്‍ അനുവദിച്ചിട്ടുള്ളൂ. അങ്ങനെയുള്ള പണമിടപാടുകള്‍ക്ക് ഉടനെ ക്യാഷ് റസീപ്റ്റ് വാങ്ങിക്കേണ്ടതാണ്. ഇതിനു പുറമെയുള്ള പണമിടപാടുകള്‍ക്ക് ണഎഒടന്‍റെ ഭാരവാഹികള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. പ്രവാസികള്‍ കാര്‍ഡ് ലഭിക്കുന്നതിന് പണം അടക്കേണ്ടത് അവരുടെ ചഞഋ അല്ലെങ്കില്‍ ചഞഛ അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ മാത്രം. വിദേശ കറന്‍സികള്‍ സ്വീകരിക്കുന്നതല്ല. നിങ്ങള്‍ അടച്ച പണത്തിന്‍റെ രശീതും ഒറിജിനല്‍ കാര്‍ഡും തപാല്‍ വഴി അയച്ചുതരുന്നതാണ്.


സ്വയം സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവന




ഞാൻ ആധാര്‍കാര്‍ഡ്/പാന്‍കാര്‍ഡ്/പാസ്പോര്‍ട്ട്/ഒ.സി.ഐ കാര്‍ഡ്/ഡ്രൈവിംഗ്ലൈസന്‍സ്/ നമ്പര്‍ ആയതും ണഎഒട ന്‍റെ ആരോഗ്യകാര്‍ഡ് ലഭിക്കുന്നതിലേക്ക് മേലെ തന്ന വിവരങ്ങള്‍ വിശ്വസ്തതയോടെയും, എന്‍റെ അറിവിലുള്ളതും ആയ വിവരങ്ങള്‍ ആണ് തന്നിരിക്കുന്നതെന്ന് ഇതിനാല്‍ സമ്മതിക്കുന്നു. തെറ്റായ ഫോട്ടോ, ഐ.ഡി തന്നിട്ടുണ്ടെങ്കില്‍ എനിക്ക് ഇന്‍ഷുറന്‍സ് തുകയോ ആശുപത്രി ചികിത്സക്കോ അര്‍ഹത ഇല്ലാത്താകുന്നു എന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യം ഉള്ളതാണ് ണഎഒട ലെ ട്രസ്റ്റികളുടെ ഉത്തരവാദിത്വം, കാര്‍ഡുകാരന് കിഴിവ് ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ്. സ്വയം തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിന്ന് കിട്ടിയ ചികിത്സകള്‍ക്ക് തൃപ്തിയായിട്ടില്ലെങ്കിലും, അവരുടെ ചികിത്സാ ചിലവുകള്‍ക്കും ണഎഒട ഭാരവാഹികള്‍ക്ക് യാതൊരു ഉത്തരാദിത്വവുമില്ല. കിടത്തി ചികിത്സകള്‍ക്ക് ആശുപത്രികള്‍ എപ്പോഴും പൂര്‍ണ്ണ ഉത്തരവാദിത്വം നല്‍കുന്നതാണ്. എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടാണ് ഞാന്‍ അപേക്ഷയിലും പ്രസ്താവനയിലും ഒപ്പിടുന്നത്.

File:

Reg. No Mob No

Local Marketing Executive Mobile Nos :

8921802834, 9074160087, 9354191928